¡Sorpréndeme!

മോദിയേയും ധോണിയേയും വെല്ലുവിളിച്ച് കോലി | Oneindia Malayalam

2018-05-24 58 Dailymotion

Kohli's Fitness Challenge To Modi, Dhoni And Anushka
കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ചൊവ്വാഴ്‌ചയാണ് താന്‍ പുഷ്അപ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത റാത്തോട് കോഹ്‌ലിയെ തന്റെ ഫിറ്റ്നസ് രഹസ്യം വീഡിയോ ആയി പകര്‍ത്തി പോസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ചത്. ഹൃത്വിക് റോഷനോടും സൈന നെഹ്‌വാളിനോടും ഇതേ കാര്യം കേന്ദ്രമന്ത്രി ചലഞ്ച് ചെയ്തിരുന്നു. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്ന വിരാട് കോഹ്‌ലി ഒട്ടും സംശയിച്ച് നില്‍ക്കാതെ വീഡിയോ തയ്യാറാക്കുകയും ചെയ്തു.
#FitIndia #ViratKohli #HumFitTohIndiaFit